Latest post

ഒളികാമറ വച്ച് നൂറുകണക്കിന് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി; ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിൽ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടേയും ന​ഗ്നദൃശ്യങ്ങൾ ഒളികാമറ വച്ച് പകർത്തിയ ഇന്ത്യക്കാരനായ ഡോക്ടർ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന 40കാരനായ ഐജെസ് ആണ് അറസ്റ്റിലായത്. കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്. പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ…

എയർ ഇന്ത്യയുടെക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ചതായി പരാതി

എയർ ഇന്ത്യയുടെക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ചതായി പരാതി ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ വച്ച് ആക്രമിച്ചതായി പരാതി. അക്രമി ഹോട്ടലിൽ നുഴഞ്ഞുകയറിയാണ് ജീവനക്കാരിയെ അക്രമിച്ചത്. ലണ്ടൻ ഹോട്ടലിൽ നടന്ന സംഭവത്തിൽ ഇന്നലെ രാത്രിയാണ് എയർ ഇന്ത്യ പ്രസ്‌ാവന ഇറക്കിയത്. സംഭവത്തിന്റെ ഞെട്ടലിൽ കഴിയുന്ന ജീവനക്കാരിക്ക് സഹായവും മെഡിക്കൽ കൗൺസെലിംഗും…

ഹജ്ജ് 2024: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ജനുവരി 15വരെ കാലാവധിയുള്ള മെഷിൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്‌, മുഖ്യ…

സൗദിയിലേക്ക് നിരവധി ഡോക്ടർമാരെ ആവശ്യമുണ്ട്.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ഹഫർ അൽ-ബാതിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂനിറ്റ്, ന്യൂറോളജി, പീഡിയാട്രിക്, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.അപേക്ഷിക്കേണ്ട അവസാന…

സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം

റിയാദ്: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. അൽ നസ്റിനെ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് കിരീടം ചൂടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ഉജ്ജ്വല വിജയം.ആദ്യ പകുതിയിൽ അൽ നസ്റായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം പകുതിയിൽ അൽ ഹിലാൽ വൻ തിരിച്ചുവരവ് നടത്തുകയാണ് ഉണ്ടായത്. 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയാണ്…

സ്വാതന്ത്ര്യദിന സ്മരണയിൽ.

: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം യു.എ.ഇ.യിലും പൊലിമയോടെ ആഘോഷിച്ചു. അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.

ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നാലെ അമന്‍ ഷെരാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം.

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം അമന്‍ ഷെരാവത്തിന് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കി ഉത്തര റെയില്‍വേ. ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസ്തികയിലേക്കാണ് താരത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

‘അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയ്ക്ക് കാന്‍സര്‍, സ്വപ്‌നം മാഞ്ഞുപോയി’; വൈകാരിക കുറിപ്പുമായി വിനേഷ്.

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സിലെ അപ്രതീക്ഷിത മെഡല്‍നഷ്ടത്തിനും അതേത്തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതിയിലെ തിരിച്ചടിക്കും ശേഷം വൈകാരികമായ കുറിപ്പുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. തന്റെ ജീവിതയാത്രയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ വിനേഷ് തന്നെ ജീവിതത്തിലുടനീളം സഹായിച്ചവര്‍ക്ക് നന്ദിയുമറിച്ചു. സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലാണ് ഹരിയാണക്കാരിയായ വിനേഷ് ഫോഗട്ട് ഇക്കാര്യങ്ങള്‍…