Month: October 2024

രണ്ടാമത് സൗദി ഫിലിം കോൺഫെക്‌സ് ഒക്‌ടോബർ 9 മുതൽ 12 വരെ

റിയാദ്: ഒക്‌ടോബർ 9 മുതൽ 12 വരെ റിയാദിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ സൗദി ഫിലിം കോൺഫെക്‌സിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ സൗദി ഫിലിം കമ്മീഷൻ പ്രഖ്യാപിച്ചു. ഈ പ്രവർത്തനങ്ങളിൽ സംവേദനാത്മക അനുഭവങ്ങൾ ഉൾപ്പെടും, ബിസിനസ് ഹബ് ഒരു പ്രധാന ഹൈലൈറ്റ് ആണ്. സിനിമാ മേഖലയിലെ കമ്പനികൾക്കിടയിൽ കരാറുകൾ ഒപ്പിടുന്നതിനും പങ്കാളിത്തം ഉണ്ടാക്കുന്നതിനുമുള്ള കേന്ദ്രമായി ഈ സ്ഥലം പ്രവർത്തിക്കും. കൂടാതെ…

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്കുകൾ. (ഇന്ത്യൻ രൂപയിൽ ) Rate : 22 . 36595` FRiENDi PAY 22, 165 Alinma Pay 22, 180 Bin Yalla 22, 160 Tiqmo 22, 107 SAIB Flexx 22, 165 SABB 22, 050 Fawri 22, 110 Mobile Pay…

ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ സൗദിയിൽ

റിയാദ്: തിരക്കേറിയ വിമാന റൂട്ടുകൾ സൗദിയിലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. റിയാദ് ദുബൈ റൂട്ടും, ജിദ്ദ കെയ്‌റോ റൂട്ടുമാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന പാത. റിയാദിൽ നിന്നും കെയ്റോയിലേക്ക് പ്രതിദിനം അൻപത് സർവീസുകളുണ്ട്. ജിദ്ദയിൽ നിന്നും ദുബായിലേക്ക് നാല്പത് സർവീസുകളും. ഇതാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ. ജനറൽ അതോറിറ്റി ഓഫ് സിവിൽ…

‘ദി ഹിന്ദു’ പത്രം തിരുത്തിയത് മാന്യമായ നിലപാട്, ഞാനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ല; മുഖ്യമന്ത്രി

‘ദി ഹിന്ദു’ പത്രത്തിന് അഭിമുഖ വിവാദത്തിൽ ആദ്യമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഞാനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ആർക്കും പണം നല്‍കിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. തനിക്ക് എന്തായാലും പിആർ ഏജൻസി ഇല്ലെന്നും പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ അച്ചടിച്ചു വന്നു. ജില്ലാ അടിസ്ഥാനത്തിൽ എടുത്താലും ജനസംഖ്യാ അടിസ്ഥാനത്തിൽ എടുത്താലും മലപ്പുറം…

ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്

ബെയ്‌റൂത്ത്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലെബനാനിലെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി…

ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു; വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ചെയ്തത് തെറ്റ്. വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇസ്രേയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ടെൽ അവീവിൽ ഉൾപ്പെട ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ…

ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ; തിരിച്ചടിച്ച് ഇറാൻ

തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോ​ഗം ചേരുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി.  ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റെവലൂഷണറി ​ഗാർഡ് വ്യക്തമാക്കി….

പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ; ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ

മലപ്പുറം: പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ എം.എൽ.എ. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അൻവർ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സർക്കാറിനെയും പാർട്ടിയെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പൊളിറ്റിക്കൽ സെക്രട്ടറി ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അൻവർ പറയുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രയത്നിക്കുന്ന…