Kerala

‘വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വേറെയാണ്’; താക്കീതുമായി അന്‍വറിന്റെ വീടിനുമുന്നിൽ ഫ്‌ളക്‌സ് ബോർഡ്‌

നിലമ്പൂർ: പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകൾ. പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.

വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന് എഴുതിയ ഫ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റേയും ചിത്രങ്ങളാണ് ഉള്ളത്. സിപിഐഎം ഒതായി ബ്രാഞ്ചിൻ്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.

LEAVE A RESPONSE

Your email address will not be published. Required fields are marked *