ബോയിങ് 777; ജിദ്ദയിൽ നിന്ന് റോഡ് മാർഗം റിയാദിലേക്ക് വിമാനങ്ങൾ കൊണ്ട് പോയി
ജിദ്ദ: ബോയിങ് 777 വിഭാഗത്തിൽപെട്ട മൂന്നു വിമാനങ്ങൾ ജിദ്ദയിൽ നിന്ന് റിയാദിലേക്ക് റോഡ് മാർഗം കൊണ്ടുപോയി.
To advertise here, Contact Us
B777-200ER വിമാനങ്ങങ്ങളാണ് സൗദി തുറമുഖ നഗരമായ ജിദ്ദയിലെ വിമാനത്താവളത്തിൽ നിന്നും ട്രക്കുകളിൽ കയറ്റിയാണ് റിയാദിലെ ബൊളിവാർഡ് റൺവേയിലേക്ക് കൊണ്ടുപോയത്. വൻ സുരക്ഷയോടെ മദീന, അൽഖസീം വഴിനാണ് റിയാദിൽ നടക്കുന്ന റിയാദ് സീസൺ വിനോദ പരിപാടിയിലേക്കാണ് വിമാനങ്ങൾ കൊണ്ടുപോയത്.
ജിദ്ദ വിമാനത്താവളത്തിൽ നിന്നും ഏതാണ്ട് 530 മൈൽ (850 കിലോമീറ്റർ) ദൂരമുള്ള റിയാദ് സീസണിൻ്റെ അഞ്ചാമത് എഡിഷൻ വേദിയിലേക്കാണ് വിമാനങ്ങൾ കൊണ്ട് പോയത്. റിയാദ് സീസണിൻ്റെ പുതിയ വേദി ഒക്ടോബർ 12ന് ആരംഭിക്കും.
ഏറ്റവും മികച്ച നാഷണൽ ഡേ ഹോളിഡേ പാക്കേജുകൾ ആസ്വദിക്കൂ, ഗോ കൈറ്റ് ട്രാവൽസ് ആൻഡ് ടൂർസിനൊപ്പം
യുഎഇയുടെ ദേശീയ ദിനത്തിൽ, ഗോ കൈറ്റ് ട്രാവൽസ് ആൻഡ് ടൂർസിനൊടൊപ്പം അവിസ്മരണീയമായ യാത്രയ്ക്കായി…